എല്ലാ പ്രണയവും തുറന്നു പറയാനുള്ളതല്ല.ചിലത് വേദനിപ്പിച്ചേക്കാം അവളെ ചിലപ്പോള്‍ നിങ്ങളെയും.ഹ്യദയം തുറന്നിടു പുഞ്ചിരി വിടര്‍ത്തൂ. കുശലങ്ങളില്‍ സ്നേഹം ഒളിപ്പിച്ചുവെക്കൂ.രണ്ടു ചിരപരിചിതരെ പോലെ നാളെയും കാണില്ലേ എന്ന് വിടപറയൂ. ഏകാന്തതയില്‍ അവളെമാത്രം ധ്യാനിച്ചിരിക്കൂ.
എല്ലാ പ്രണയവും തുറന്നു പറയാനുള്ളതല്ല.
എല്ലാ പ്രണയവും തുറന്നു പറയാനുള്ളതല്ല.